Friday, 29 April 2011

Happy Harthal

വീണ്ടും ഒരു ഹര്‍ത്താല്‍ കൂടി . നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു? അച്ചുമാമനെ തോല്പിക്കാന്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പിണറായിവിജയനോ, അഞ്ചു വര്ഷം കൂടി വിഷ മഴ പെയ്യട്ടെ എന്ന് പറഞ്ഞ മന്‍മോഹന്‍സിംഗ് / ശരത്പവാര ആദി കള്കോ?
ഏതായാലും ഇന്നലെത്തന്നെ ചിക്കനും,ബോട്ടിലും വാങ്ങി ഹര്‍ത്താല്‍ ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും എന്റെ ഹര്‍ത്താല്‍ ആശംസകള്‍ .
ഉടനെതന്നെ മറ്റൊരു ഹര്‍ത്താല്‍ കൂടി പ്രതീക്ഷിച്ചുകൊണ്ട് ......‍   
     

No comments:

Post a Comment